OMANOMAN SPECIALSports
ബരകാത്ത് അല്‍ഹാത്തി ഒളിമ്പിക്സില്‍ അടുത്ത റൗണ്ടിലേക്ക്

ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ 100 മീറ്റർ പ്രാഥമിക മത്സരത്തിൽ 10.27 സെക്കന്റ് എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച് ഒമാനിലെ മുൻനിര സ്പ്രിന്റർ ബരകത് അൽ ഹാർത്തി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
ലണ്ടൻ 2012, റിയോ 2016 എന്നിവയ്ക്ക് ശേഷം തുടർച്ചയായ മൂന്നാം തവണയാണ് ഇദ്ദേഹം ഒളിമ്പിക്സിൽ സുൽത്താനേറ്റിനെ പ്രതിനിധീകരിക്കുന്നത്.