OMANOMAN SPECIAL

ഒമാനിൽ കോവിഡ് ബാധിച്ച് 287 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 531 പേർ രോഗമുക്തി നേടി. 18 പേർ മരണപ്പെട്ടു.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 287 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,97,122 ആയി. പുതിയതായി 18 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,868 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,70,423 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 531 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 505 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 215 പേർ ഐ.സി.യുവിലാണ്. ഇന്നലെ 38 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

Related Articles

Close
%d bloggers like this: