ഒമാനിൽ ഈ വേനൽക്കാലത്ത് പവർ കട്ട് ഉണ്ടാകില്ലെന്ന് അതോറിറ്റി ഓഫ് പബ്ലിക് സർവീസ് റെഗുലേഷൻ അറിയിച്ചു. അതേ സമയം രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ലുകളിൽ വർദ്ധനവ് ഉണ്ടായതായും പ്രത്യേക വാർത്ത സമ്മേളനത്തിൽ റെഗുലേഷൻ അതോറിറ്റി അധികൃതർ വ്യക്തമാക്കി. വൈദ്യുതി ബില്ലിലെ വർദ്ധനവ് സംബന്ധിച്ച് ഏഴായിരത്തോളം പരാതികളാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വേനൽ കടുത്തു; ഒമാനിൽ ഇത്തവണ പവർ കട്ട് ഉണ്ടാകില്ല
RELATED ARTICLES