മസ്കത്ത്: റൂവി ഹോണ്ട റോഡിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന കണ്ണൂർ, തളിപ്പറമ്പ എളംബേരം പാറയിലെ കെ.വി മഹമൂദ് ഹാജി മകൻ എരുവാട്ടി ഹസ്സൻ (56) നാട്ടിൽ വെച്ച് മരണപ്പെട്ടു.
മാതാവ്: പി.കെ റുഖിയ.
ഭാര്യ: കൻസൂൽ ഉലമ ചിത്താരി കെ.പി ഹംസ മുസ്ലിയാരുടെ മകൾ ഹഫ്സത്ത്.
മക്കൾ: ഹംസ, ഹുസ്ന, ഹഷിർ, ഹാദി, ഹാസിം, ഖദീജ.
മരുമക്കൾ: അഷ്റഫ്, സാലിമ.