സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നൽകി. ദോഫാർ, അൽ വുസ്ത തുടങ്ങിയ തെക്കൻ ഗവർണറേറ്റുകളിലാകും മഴയുണ്ടാകുക. അൽ ഹജ്ജർ പർവ്വത നിരകളോട് ചേർന്ന് കിടക്കുന്ന വിലായത്തുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിലാണൽ ബീച്ചുകളും മറ്റും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
ഒമാനിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
RELATED ARTICLES