spot_img
spot_img
HomeOMANടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി

ആവേശകരമായ പുരുഷ ഹോക്കി മത്സരത്തിൽ ജർമനിയെ 5-4 നു പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡൽ നേടി.1980 നു ശേഷം ഹോക്കിയിൽ ആദ്യമായാണ് ഇന്ത്യ മെഡൽ നേടുന്നത്.
1-3 നു പിന്നിട്ടു നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. രണ്ടു ഗോളുമായി സിമ്രൻജിത് സിംഗ് മിന്നും താരമായി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: