spot_img
spot_img
HomeOMANഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം 17.4% വര്‍ധിച്ചു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം 17.4% വര്‍ധിച്ചു

2021-2022 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം 33,320 ആയി ഉയർന്ന് 17.4 വർദ്ധിച്ചതായി എച്ച് ഇ എ സി ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ഖൽഫാൻ അൽ നുമാനി ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 20,040 സീറ്റുകളും വിദേശ സ്‌കോളർഷിപ്പിനുള്ള 414 സീറ്റുകളും സ്വകാര്യ സർവകലാശാലകളിലും കോളേജുകളിലും പ്രാദേശിക സ്‌കോളർഷിപ്പിനായുള്ള 12,866 സീറ്റുകളും ഉൾപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: