സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന് ഒബ്രയാന് അഭിപ്രായപ്പെട്ടു. സ്കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്സിന് നല്‍കേണ്ട ഒരാവശ്യവുമില്ല. പക്ഷെ അവരുമായി ബന്ധപ്പെട്ട മുതിര്‍ന്നവരുടെ സംരക്ഷണം ഉറപ്പാക്കണം. അവര്‍ക്കാണ് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുളളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന
RELATED ARTICLES