ആരോഗ്യ മന്ത്രാലയത്തിന്റെ കാൾ സെന്റർ സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കാൾ സെന്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ഇനിമുതൽ ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ സംശയ നിവാരണത്തിനായി പൊതുജനങ്ങൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും.
ആരോഗ്യ മന്ത്രാലയത്തിന്റെ അപ്പിലിക്കേഷൻ ഉപയോഗിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
IOS
https://appsto.re/om/qNAb7.i
Android
https://play.google.com/store/apps/details?id=com.iitsw.moh.android
പ്രവർത്തന സമയം
From 7 : 30 am to 9 : 30 pm
പ്രവർത്തന സമയം ( അവധി ദിവസങ്ങളിൽ )
From 9 : 30 am to 4 : 30 pm
ഫോൺ നമ്പർ : 24441999