മസ്കത്ത്: കോവിഡ് -19 മായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചവരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് അൽ ബാറ്റിന ഗവർണറേറ്റില്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ച് ഒത്തുകൂടിയ ഒരു കൂട്ടം ആളുകൾക്കെതിരെ പോലീസ് കമാൻഡ് നിയമ നടപടികൾ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.