മസ്കത്ത്: സീബിലെ ഒമാന്‍ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേബിള്‍ കാറും ഉള്‍പ്പെടുത്തുന്നു. സുൽത്താനേറ്റിലെ ആദ്യത്തെ കേബിൾ കാർ ആകും ഇത്.
സീബിലെ ഒമാന്‍ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അതിൽ കേബിൾ കാർ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് സന്ദർശകർക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും പൈതൃക, ടൂറിസം മന്ത്രി സാലിം അൽ മഹ്റൂഖി പറഞ്ഞു: