OMANOMAN SPECIAL

സൊഹാർ – സലാല വിമാന സർവീസുകൾ പുനരാരംഭിച്ചു

നീണ്ട കാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ സലാലയിലേക്കുള്ള വിമാന സർവീസുകൾ സൊഹാർ എയർപോർട്ടില്‍ നിന്നും പുനരാരംഭിച്ചു. ആഴ്ചയിൽ 4 സർവീസുകൾ വീതമാകും ഇവിടെ നിന്നും ഉണ്ടാവുക. ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും സർവീസുകൾ. അഭ്യന്തര വിമാന യാത്രികരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ തീരുമാനമാണ് ഒമാൻ എയർ പോർട്ട്സ് പ്രഖ്യാപിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലും പുതിയ തീരുമാനം പ്രയോജനകരമാകും.

Related Articles

Close
%d bloggers like this: