OMANOMAN SPECIAL
പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ എന്‍ ഒ സി വേണ്ട

മസ്കത്ത്: തൊഴില്‍ വിസാ മാറ്റത്തിനുള്ള എന്‍ ഒ സി നിയമത്തില്‍ തൊഴില്‍ മന്ത്രാലയം വ്യക്തത വരുത്തി. വിവിധ കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് ഇനി പഴയ തൊഴിലുടമയില്‍ നിന്നും പുതിയ തൊഴിലുടമയിലേക്ക് നേരിട്ട് മാറാന്‍ സാധിക്കുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ആമിര്‍ ശുവൈന് അല്‍ ഹുസ്നി വ്യക്തമാക്കി.