OMANOMAN SPECIAL

സുല്‍ത്താനേറ്റിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 45.82 % ഇടിവ്

മസ്കത്ത്: 2021 ന്റെ ആദ്യ പകുതിയിൽ സുൽത്താനേറ്റിന്റെ എയർപോർട്ടുകളിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45.82 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. 1.6 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി സഞ്ചരിച്ചത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്‍റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങളിലൂടെയുള്ള ഫ്ലൈറ്റുകളുടെ എണ്ണം ജൂൺ അവസാനത്തോടെ 11,411 അന്താരാഷ്ട്ര വിമാനങ്ങളും 4,463 ആഭ്യന്തര വിമാനങ്ങളും ഉൾപ്പെടെ 15,874 ൽ എത്തിയെന്നാണ്.

Related Articles

Close
%d bloggers like this: