spot_img
spot_img
HomeOMAN12 വയസ്സിന് മുകളിലുള്ള സ്കൂള്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചു

12 വയസ്സിന് മുകളിലുള്ള സ്കൂള്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചു

മസ്കത്ത്: സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും 12 വയസ്സിന് മുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ മന്ത്രാലയം പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു.

ഇതേത്തുടര്‍ന്ന് എല്ലാ ഗവർണറേറ്റുകളിലെയും ഹെൽത്ത് ഡയറക്ടറേറ്റുകൾ വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും 18 വയസും അതിൽ കൂടുതലുമുള്ള ഒമാനികൾക്ക് ആദ്യ ഡോസും ഗർഭിണികൾക്കുള്ള ആദ്യ ഡോസും ആദ്യ ഡോസിന്റെ 10 ആഴ്ച പൂർത്തിയാക്കിയവർക്കുള്ള രണ്ടാമത്തെ ഡോസും കുത്തിവെയ്പ്പ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: