spot_img
spot_img
HomeOMANആറ് മാസത്തിനിടെ മുവാസലാത്ത് വഴി യാത്ര ചെയ്തത് എട്ട് ലക്ഷത്തോളം പേര്‍

ആറ് മാസത്തിനിടെ മുവാസലാത്ത് വഴി യാത്ര ചെയ്തത് എട്ട് ലക്ഷത്തോളം പേര്‍

മസ്കറ്റ്: നാഷണൽ ട്രാൻസ്പോർട്ട് കമ്പനിയായ മുവാസലാത്ത് വഴി 2021 ന്റെ ആദ്യ പകുതിയിൽ 760,000 യാത്രക്കാര്‍ സഞ്ചരിച്ചതായി കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസത്തിനിടെ 115,000 യാത്രക്കാർ ഫെറി സർവീസ് ഉപയോഗിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ സേവനങ്ങൾ തങ്ങള്‍ നൽകുന്നതായി മുവാസലാത്ത് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: