spot_img
spot_img
HomeOMANമാസപ്പിറ കണ്ടില്ല; മുഹറം ഒന്ന് ചൊവ്വാഴ്ച

മാസപ്പിറ കണ്ടില്ല; മുഹറം ഒന്ന് ചൊവ്വാഴ്ച

മസ്കത്ത്: ചന്ദ്രപ്പിറവി കാണാത്തതിനാല്‍ ആഗസ്റ്റ് 9 തിങ്കളാഴ്ച, ഹിജ്‍റ 1442 ദുൽ ഹിജ്ജ 30 -ആം തീയതിയും ആഗസ്റ്റ് 10 ചൊവ്വാഴ്ച ഹിജ്റ 1443 മുഹറം 1 പുതുവത്സരവുമായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രവാചകന്‍റെ ഹിജ്റ വാർഷികത്തോടനുബന്ധിച്ച് മുഹറത്തിന്റെ ആദ്യ ദിവസം (ആഗസ്റ്റ് 10 ചൊവ്വാഴ്ച) പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധിയായിരിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: