spot_img
spot_img
HomeOMANപ്ലാസ്റ്റിക്കും ചപ്പുചവറുകളും വലിച്ചെറിയരുതേയെന്ന് അഭ്യര്‍ത്ഥനയുമായി പ്രകൃതി സ്നേഹികള്‍

പ്ലാസ്റ്റിക്കും ചപ്പുചവറുകളും വലിച്ചെറിയരുതേയെന്ന് അഭ്യര്‍ത്ഥനയുമായി പ്രകൃതി സ്നേഹികള്‍

സുൽത്താനേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചപ്പുചവറുകളാൽ നശിപ്പിക്കപ്പെടരുതെന്ന സന്ദേശവുമായി പ്രകൃതി സ്നേഹികള്‍ രംഗത്ത്. കയ്യില്‍ ഒരു കവര്‍ കരുതണമെന്നും ചപ്പുചവറുകള്‍ അതിലേക്ക് സൂക്ഷിക്കണമെന്നും അല്ലാതെ പൊതുയിടങ്ങളിലേക്ക് വലിച്ചെറിയരുതെന്നും അവര്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ അനുസരിച്ച്, നിയുക്ത പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് 10 ദിവസം വരെ തടവോ 300 RO പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: