spot_img
spot_img
HomeOMANഇടുക്കി രാജാക്കാട് സ്വദേശി ഒമാനിൽ മരണപെട്ടു

ഇടുക്കി രാജാക്കാട് സ്വദേശി ഒമാനിൽ മരണപെട്ടു

മസ്കത്ത്: ഇടുക്കി രാജാക്കാട് സ്വദേശി തയ്യിൽ ഹൗസിൽ മാത്യു വർക്കിയുടെ മകൻ നോബി മാത്യു (40) ഒമാനിൽ മരണപെട്ടു

ആസ്റ്റെയർ പ്രൊജക്റ്റ്സ് & സർവീസ് എൽ.എൽ.സി (മസ്‌കത്ത് പാലസിനടുത്തുള്ള മ്യൂസിയത്തിൽ) യിൽ ടെക്നിക്കൽ സൂപ്പർവൈസറായി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു.

മാതാവ്: ആലീസ് മാത്യു.
ഭാര്യ: ജിൻസി നോബി.
മക്കൾ: അന്ന നോബി, മെറിൻ നോബി.
സഹോദരി: മഞ്ജു മാത്യു.

കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ സംസ്കാരം രാജാക്കാട് കൃസ്തുരാജ ഫെറോന പള്ളി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: