spot_img
spot_img
HomeDETHപത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

പത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്: പത്തനംതിട്ട റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെ മകൻ റെജി ഈപ്പൻ (45) ഹൃദയാഘാതം മൂലം മസ്കറ്റ് ബുർജീൽ ആശുപത്രിയിൽ വച്ച് മരണപെട്ടു.
ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജർ ആയി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു.

മാതാവ്: അന്നമ്മ പോത്തൻ
ഭാര്യ: സെയ്‌റ ഫിലിപ്പ്
മക്കൾ: അബിജിത് റെജി, ആരോൺ റെജി.
സഹോദരങ്ങൾ: സജി പോത്തൻ, ഷീബ പോത്തൻ.

കൊവിഡ് പരിശോധനയിൽ നെഗറ്റീവ് റിസൽട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സംസ്കാരം ചെബൻമുഖം സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: