OMANOMAN SPECIAL
37 വര്‍ഷങ്ങള്‍ക്ക് ശേഷം ദേശാടന ശലഭങ്ങള്‍ വീണ്ടും ഒമാനിലെത്തി

മസ്കത്ത്: ഒമാനിലെ പ്രകൃതി സ്നേഹികളെ സന്തോഷിപ്പിച്ചുകൊണ്ട് ദേശാടന ബ്ലൂ ടൈഗർ ബട്ടർഫ്ലൈ 37 വർഷത്തിന് ശേഷം സുൽത്താനേറ്റിൽ തിരിച്ചെത്തി.
റോയൽ കോര്‍ട്ട് ദിവാൻ നടത്തിയ പഠനമനുസരിച്ച് കഴിഞ്ഞ വർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സുൽത്താനേറ്റിലെ നാല് സ്ഥലങ്ങളിലാണ് ചിത്രശലഭത്തെ കണ്ടെത്തിയത്.