OMANOMAN SPECIAL
ഒമാനികള്‍ക്കായി പി ഡി ഒ യില്‍ 38 ഒഴിവുകള്‍

മസ്കത്ത്: പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ (പിഡിഒ) ഒമാനികൾക്കായി 38 ഒഴിവുകൾ പ്രഖ്യാപിച്ചു.
തൊഴിൽ മന്ത്രാലയത്തിന്റെ ഏകോപനത്തോടെയാണ് പിഡിഒ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.petrojobs.om/enus/Pages/Home.aspx എന്ന പെട്രോജോബ്സ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
സീനിയർ ഡാറ്റ കൺട്രോളർ, സീനിയർ ന്യൂ ടെക്നോളജി പോർട്ട്ഫോളിയോ പ്ലാനർ, പ്രോജക്ട് എഞ്ചിനീയർ, കരാർ കോസ്റ്റ് എഞ്ചിനീയർ, പെട്രോഫിസിസിസ്റ്റ്, സീനിയർ പ്രൊഡക്ഷൻ കെമിസ്റ്റ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.