OMANOMAN SPECIAL
നാളെ വാക്സിന് വിതരണം ഉണ്ടായിരിക്കില്ല

മസ്കത്ത്: മുഹറം അവധി കാരണം ആഗസ്റ്റ് 10 ന് മസ്കത്ത് ഗവർണറേറ്റിലെ പ്രതിരോധ കുത്തിവയ്പ്പ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അംഗീകൃത കേന്ദ്രങ്ങളിൽ മുഹറത്തിന്റെ ആദ്യ ദിവസം വാക്സിനേഷൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് ഒമാന്‍ ഹെല്‍ത്ത് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.