OMANOMAN SPECIAL
പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞയാള്‍ക്ക് 100 റിയാല്‍ പിഴയിട്ടു

മസ്കത്ത്: ഗ്രീന്‍ ഏരിയകളിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞയാള്‍ക്ക് ദോഫാർ മുനിസിപ്പാലിറ്റി 100 റിയാല്‍ ചുമത്തി.
സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ഈടാക്കിപ്പിക്കുമെന്നും ദോഫാർ മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.