മസ്കത്ത്: റോയൽ ആശുപത്രിയിൽ ഇന്നത്തെ അപ്പോയിന്മെന്റുകള് പുനക്രമീകരിക്കും.
2021 ഓഗസ്റ്റ് 10 ലെ അപ്പോയിന്റ്മെന്റുകൾ പുനക്രമീകരിക്കുമെന്നും അപ്ഡേറ്റുകൾ സംബന്ധിച്ച് രോഗികളെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി അറിയിക്കുമെന്നും റോയല്‍ ആശുപത്രി അറിയിച്ചു. അന്വേഷണങ്ങൾക്ക് 90669066 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.