മസ്കത്ത്: ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവീസസ് കമ്പനി (OWWSC) 2021 ഓഗസ്റ്റ് 10 ന് ലിവ, ഷിനാസ് എന്നിവിടങ്ങളിലെ പമ്പിംഗ് താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. 24 മണിക്കൂറിനകം ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.
RELATED ARTICLES