spot_img
spot_img
HomeOMANഅറബ് വേൾഡ് റെസ്റ്റോറന്റ് ഉടമ ഒമാനിൽ മരണപെട്ടു

അറബ് വേൾഡ് റെസ്റ്റോറന്റ് ഉടമ ഒമാനിൽ മരണപെട്ടു

മസ്കത്ത്: ഫഞ്ചയിലെ അറബ് വേൾഡ് റെസ്റ്റോറന്റ്, തലശ്ശേരി പല്ലിശ്ശേരിയിലെ ആമീൻ ഹോട്ടൽ എന്നിവയുടെ ഉടമയായ തലശ്ശേരി കായിയത്ത് റോഡിലെ കുന്നുംപുറത്ത് കുടുംബാഗമായ അബ്ദുൽ റഹിമാൻ മകൻ നാസ്സർ ഒമാനിൽ മരണപെട്ടു.

ഭാര്യ: അസ്മ.
മകൻ: അജ്മൽ

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: