spot_img
spot_img
HomeOMANകോഴിക്കോട് പൈങ്ങോട്ടുപുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ കസബിൽ മരണപെട്ടു

കോഴിക്കോട് പൈങ്ങോട്ടുപുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ കസബിൽ മരണപെട്ടു

കോഴിക്കോട് പൈങ്ങോട്ടുപുറം കുന്നമംഗലം സ്വദേശി പുതലത്താഴം ഹൗസിൽ കുഞ്ഞാലി മകൻ തച്ചറക്കൽ മേതേൽ ബദറുദ്ദീൻ (40) കൊവിഡ് ബാധിച്ച് ഒമാനിലെ കസബിൽ മരണപെട്ടു.

മാതാവ്: ഫാത്തിമ.
ഭാര്യ: ഹസീന ബദറുദ്ദീൻ
മക്കൾ: ഫാത്തിമ ഫിബ, ഹാദി, ഹൻസിൽ.
കുടുംബ സമേതം കസബിലാണ് താമസം.
ഭൗതിക ശരീരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കസബിൽ ഖബറടക്കി

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: