OMANOMAN SPECIAL
ഒമാൻ സ്വിമ്മിംഗ് അസോസിയേഷന്റെ പ്രസിഡന്റായി താഹ അൽ കിഷ്രിയെ തെരഞ്ഞെടുത്തു.

മസ്കത്ത്: ഒമാൻ സ്വിമ്മിംഗ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് താഹ അൽ കിഷ്രിയെ തെരഞ്ഞെടുത്തു.
11 വോട്ടുകൾക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ഒമാൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ 2015 മുതല്‍ അൽ കിശ്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടെ ലോക നീന്തൽ ഭരണ സമിതിയായ ഫിനയുടെ ബോർഡ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.