spot_img
spot_img
HomeOMANകോഴിക്കോട് കല്ലുനിര സ്വദേശി ഒമാനിലെ സൂറിൽ മരണപെട്ടു.

കോഴിക്കോട് കല്ലുനിര സ്വദേശി ഒമാനിലെ സൂറിൽ മരണപെട്ടു.

മസ്കത്ത്: കോഴിക്കോട് വളയം കല്ലുനിര സ്വദേശി കാക്കുനിയിൽ കുഞ്ഞിരാമൻ മകൻ ലിജീഷ് (33) ഒമാനിലെ സൂറിൽ മരണപെട്ടു.

മാതാവ്: ലീല.
സഹോദരി: ലിജിന.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: