OMANOMAN SPECIAL
കൊല്ലം കുളത്തുപുഴ സ്വദേശിനി കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപെട്ടു

മസ്കത്ത് : കൊല്ലം കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന സലാഹുദ്ദീന് (39) കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഒമാനില്‍ മരണപെട്ടു
കൊവിഡ് ബാധിതയായി ഒരു മാസത്തോള മായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ഭര്‍ത്താവ്: സലാഹുദ്ദീന് (അല്‍ ഖൂദില്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്)
മക്കൾ: ഖദീജ, അദ്നാൻ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭൗതിക ശരീരം ഒമാനില്‍ ഖബറടക്കും