OMANOMAN SPECIAL

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

സലാല: കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി സി റിയാസ് (45) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില മരണപ്പെട്ടു.

സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുംബളം, ജമീല വടകര, ശാഹിത വടകര.

Related Articles

Close
%d bloggers like this: