OMANOMAN SPECIAL
ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു

മസ്കത്ത്: ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ റോയൽ ഒമാൻ പോലീസ് ചൊവ്വാഴ്ച എയർലിഫ്റ്റ് ചെയ്തു.
മൃതദേഹങ്ങൾ സഹാമിലുള്ള അവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആദം-ഹൈമ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് മൂന്ന് പേർ മരിച്ചത്.