spot_img
spot_img
HomeOMANഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാര്‍മാനായി ഡോ. മർവാൻ ബിൻ ജുമാ അൽ ജുമായെ തെരഞ്ഞെടുത്തു.

ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാര്‍മാനായി ഡോ. മർവാൻ ബിൻ ജുമാ അൽ ജുമായെ തെരഞ്ഞെടുത്തു.

മസ്കത്ത്: ഡോ. മർവാൻ ബിൻ ജുമാ അൽ ജുമാ, ഒമാൻ ഹോക്കി അസോസിയേഷൻ (OHA) ചെയർമാനായി ചുമതലയേറ്റു. 2021-2024 വരെയാണ് കാലയളവ്.

മദിയൻ ബിൻ അഹമ്മദ് ഹബ്സയാണ് വൈസ് ചെയര്‍മാന്‍. ആദ്യ റൗണ്ടിൽ 9 വോട്ടുകൾ നേടിയ ശേഷം വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: