spot_img
spot_img
HomeOMANകണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപട്ടു

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപട്ടു

മസ്‌കത്ത്: തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പരേതനായ അബൂബകറിന്റെ മകന്‍ ഖാലിദ് അബൂബക്കര്‍ (54) കഴിഞ്ഞ ദിവസം ഒമാനില്‍ മരണപട്ടു.

പത്ത് വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന ഖാലിദ് പത്ത് ദിവസത്തോളമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: റുബീന.
മക്കള്‍: മുഹമ്മദ്, ആദം.
മൃതദേഹം ഒമാനില്‍ ഖബറടക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: