spot_img
spot_img
HomeOMANവാഹന അപകടം കൊല്ലം സ്വദേശിയടക്കം രണ്ടു പേർ ഒമാനിൽ മരണപെട്ടു

വാഹന അപകടം കൊല്ലം സ്വദേശിയടക്കം രണ്ടു പേർ ഒമാനിൽ മരണപെട്ടു

മസ്കത്ത്: നിസ്‌വ സലാല റോഡിൽ ഹൈമയിൽ വാഹന അപകടം രണ്ടു പേർ മരണപെട്ടു.

കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷൻ മകൻ ജയറാമും (44), ഒരു തമിഴ് നാട് സ്വദേശിയുമാണ് മരണപ്പെട്ടിട്ടുള്ളത്.

മാതാവ്: സുലോചന.
ഭാര്യ: രശ്മി.
മക്കൾ: നിരഞ്ജന, അർജുൻ.
സഹോദരി: റാണി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: