മസ്കത്ത്: തൃശൂർ ഇരിങ്ങാലക്കുട (ഗോവ) സ്വദേശി ഷാജു ഫ്രാൻസിസ് (48) ഒമാനിലെ സൂറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭൗതിക ശരീരം സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്