OMANOMAN SPECIAL
ഇന്ധനടാങ്ക് പൊട്ടി മരണപ്പെട്ടവര്‍ക്ക് ഒമാന്‍ അനുശോചനം അറിയിച്ചു

മസ്കത്ത്: വടക്കൻ ലെബനനിലെ അക്കറിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് മരണപ്പെട്ടവർക്ക് സുൽത്താനേറ്റ് അനുശോചനം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.