OMANOMAN SPECIAL

പാലക്കാട് ഒറ്റപ്പാലം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിൽ മരണപെട്ടു

സൂർ: പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി തെക്കിൻക്കാട്ടിൽ മാധവൻ മകൻ മനോജ് (48) കൊവിഡ് ബാധിച്ച് ഒമാനിലെ സൂറിൽ മരണപെട്ടു.

ഡ്രൈവറായി ജോലി അനുഷ്ഠിച്ചിരുന്ന മനോജ് 21 ദിവസത്തോളമായി സൂർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മാതാവ്: ജാനകി.
സഹോദരങ്ങൾ: ബിജു, ഗീത, പ്രീത, സ്മിത.

സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൊഹാറിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Close
%d bloggers like this: