spot_img
spot_img
HomeOMANഖരീഫ് സീസണില്‍ പ്രതിവാര സര്‍വ്വീസുകളുടെ എണ്ണം 41 ആക്കി ഒമാന്‍ എയര്‍

ഖരീഫ് സീസണില്‍ പ്രതിവാര സര്‍വ്വീസുകളുടെ എണ്ണം 41 ആക്കി ഒമാന്‍ എയര്‍

മസ്കത്ത്: ഒമാനിലെ തെക്കൻ ദോഫാർ ഗവർണറേറ്റിലെ സലാലയില്‍ ഖരീഫ് സീസണിനോട് അനുബന്ധിച്ച് ഒമാൻ എയർ പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം 18 ൽ നിന്ന് 41 ആയി വർദ്ധിപ്പിച്ചു. 23 ഫ്ലൈറ്റുകളാണ് സീസണ്‍ കണക്കിലെടുത്ത് ഇപ്പോള്‍ വര്‍ധിപ്പിച്ചത്. മസ്കത്ത്-ടു-സലാല, സലാല-ടു-മസ്കത്ത് പ്രതിവാര ഫ്ലൈറ്റുകളിലായി 7820 സീറ്റുകളാണുള്ളത്. മൊത്തം 82 പ്രതിവാര ഫ്ലൈറ്റുകളിലുമായി 15,640 സീറ്റുകളുണ്ട്.

അധിക ഫ്ലൈറ്റുകൾ ഖരീഫ് (മൺസൂൺ) സീസണിൽ ഒരു പ്രമുഖ ആഭ്യന്തര ലക്ഷ്യസ്ഥാനമെന്ന നിലയിൽ സലാലയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നു, ഈ സമയം പ്രദേശത്ത് സമൃദ്ധമായ മഴ, പച്ചപ്പ്, തണുത്ത വായു എന്നിവ അനുഭവപ്പെടുന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: