spot_img
spot_img
HomeOMANവാക്സിനുകളുടെ ഇടവേള ആറാഴ്ചയാക്കി ചുരുക്കി

വാക്സിനുകളുടെ ഇടവേള ആറാഴ്ചയാക്കി ചുരുക്കി

മസ്കത്ത്: കോവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം 10 ​​ആഴ്ച്ചയിൽ നിന്ന് 6 ആഴ്ചയാക്കി കുറച്ചു. തീരുമാനം ഇന്ന് മുതൽ ആരോഗ്യ മന്ത്രാലയം പ്രാബല്യത്തിൽ വരുത്തി.

കഴിഞ്ഞ കാലയളവിൽ കോവിഡ് -19 വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിച്ച എല്ലാവരും (അതിനുശേഷം 6 ആഴ്‌ചകൾ പൂർത്തിയാക്കിയവർ) “തരാസുദ്” ആപ്പ് വഴി രണ്ടാമത്തെ ഡോസ് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: