spot_img
spot_img
HomeOMANട്രക്കില്‍ നിന്നും തീ ഉയര്‍ന്നു; സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇടപെടല്‍ ദുരന്തമൊഴിവാക്കി

ട്രക്കില്‍ നിന്നും തീ ഉയര്‍ന്നു; സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇടപെടല്‍ ദുരന്തമൊഴിവാക്കി

മസ്കത്ത്: സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) യുടെ സമയബന്ധിതമായ ഇടപെടല്‍ മൂലം അൽ ദഖിലിയ ഗവർണറേറ്റിൽ നിരവധി വാഹനങ്ങൾ നിറച്ച ട്രക്കിൽ ഉണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞു. ആര്‍ക്കും പരിക്കുകളില്ല

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: