മസ്കത്ത്: 2021 ജൂൺ അവസാനത്തോടെ ഒമാനിലെ മൊത്തം ആഭ്യന്തര ഉൽപാദനവും പ്രകൃതിവാതക ഇറക്കുമതിയും 24.7 ബില്യൺ ക്യുബിക് മീറ്റർ കഴിഞ്ഞതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു.
2020 ലേതിനെ അപേക്ഷിച്ച് 12.1 ശതമാനം വർദ്ധനവാണ് ഇതോടെ ഒമാന് ഉണ്ടായത്.