spot_img
spot_img
HomeOMANആറ് മാസത്തിനിടെ 19000 ഒമാനികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതിയതായി തൊഴില്‍ നേടിക്കൊടുത്തു

ആറ് മാസത്തിനിടെ 19000 ഒമാനികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതിയതായി തൊഴില്‍ നേടിക്കൊടുത്തു

മസ്കത്ത്: 2021 -ലെ ആദ്യ ആറ് മാസങ്ങളിൽ ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ഒമാനികൾക്ക് 19,000 ലധികം തൊഴിൽ അവസരങ്ങൾ നൽകിയതായി റിപ്പോര്‍ട്ട്.

2021 ലെ എക്സിക്യൂട്ടീവ് പ്ലാൻ അനുസരിച്ച് മൊത്തം ലക്ഷ്യത്തിന്റെ 58.9 ശതമാനം നേട്ടത്തോടെ ഈ വർഷത്തെ ആദ്യ പകുതിയിൽ 19,023 തൊഴിൽ അവസരങ്ങൾ സുൽത്താനേറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ സൃഷ്ടിക്കപ്പെട്ടതായി ഒമാൻ വാർത്താ ഏജൻസി (ഒഎൻഎ) പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: