spot_img
spot_img
HomeOMANകണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിലെ ബർക്കയിൽ മരണപെട്ടു

കണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിലെ ബർക്കയിൽ മരണപെട്ടു

മസ്‌കത്ത്: കണ്ണൂർ തലശ്ശേരി കതിരൂർ ജൂബിലി റോഡിൽ താമസിക്കുന്ന വി അബ്ദുള്ള മകൻ മണ്ണൻവിട അബ്ദുൽ ഹാരിഫ് (57) ഒമാനിലെ ബർക്കയിൽ മരണപെട്ടു.

മാതാവ്: എം സാറു.
ഭാര്യ: ഫാത്തിമ സി കെ
മക്കൾ: അൻസാർ, ഹസ്ന.
സഹോദരങ്ങൾ: അബ്ദുൽ ഹാരിസ്, അബ്ദുൽ അൻസു, അബ്ദുൽ അൽതാഫ്, അബ്ദുൽ അംനാസ്, അർഷിദ, ഹസ്നത്, റുക്സാന.

ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം ഫലം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: