spot_img
spot_img
HomeOMANതൃശൂർ കുന്നംകുളം സ്വദേശി ഒമാനിൽ മരണപെട്ടു

തൃശൂർ കുന്നംകുളം സ്വദേശി ഒമാനിൽ മരണപെട്ടു

മസ്കത്ത്: തൃശൂർ കാണിപ്പയ്യൂർ പോർക്കളങ്ങാട് സ്വദേശി പുതു വീട്ടിൽ കോയ മകൻ മാനാഫ് കുഞ്ഞിമോൻ (62) ഒമാൻ മസ്കത്തിലെ ഖൗല ആശുപത്രിയിൽ വെച്ച് വ്യഴാഴ്ച് മരണപെട്ടു.

ഒരു മാസത്തിൽ ഏറെയായി കൊവിഡ് ബാധിച്ച് അമിറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാനാഫിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മസ്കത്തിലെ ഖൗല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗോബ്റ ഇന്ത്യൻ സ്കൂളിന് സമീപം താമസിച്ചിരുന്ന മനാഫ് ഡ്രൈവർ ജോലി അനുഷ്ഠിച്ചു വരുകയായിരുന്നു.

മാതാവ്: നഫീസ.
ഭാര്യ: റസിയ.
ഭൗതിക ശരീരം അമിറാത്തിൽ കബറടക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: