സലാല: മലപ്പുറം തവനൂർ സ്വദേശി ഫൈസൽ കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപെട്ടു.
വർഷങ്ങളായി സലാലയിൽ ദാരിസിലും നിലവിൽ ജബലിലും കോഫീ ഷോപ് ജോലി ചയ്തുവരികയായിരുന്നു.
സലാല സുൽത്താൻ ഖബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.