spot_img
spot_img
HomeOMANകാര്‍ഷിക മേഖലയില്‍ ഒരു മില്യണ്‍ റിയാലിന്‍റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

കാര്‍ഷിക മേഖലയില്‍ ഒരു മില്യണ്‍ റിയാലിന്‍റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

മസ്കത്ത്: കാർഷിക, മത്സ്യ വികസന ഫണ്ട് (AFDF) ഡയറക്ടർ ബോർഡ് ഇന്നലെ AFDF ബോർഡ് ചെയർമാനും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രിയുമായ ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു.

2021 ൽ ധനസഹായം നൽകുന്ന പുതിയ പദ്ധതികൾ AFDF ബോർഡ് അവലോകനം ചെയ്തു. കാർഷിക, കന്നുകാലി മേഖലകളിൽ 5, ഫിഷറീസിൽ 6, ഭക്ഷ്യ സുരക്ഷയിൽ 1 എന്നിങ്ങനെ ഒരു മില്യൺ റിയാല്‍ മൂല്യമുള്ള പുതിയ 12 പദ്ധതികൾ ബോർഡ് അംഗീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: