spot_img
spot_img
HomeOMANഒമാനിൽ നിർമ്മിച്ച ആദ്യ സ്മാർട്ട്ഫോൺ ഈ വർഷം വിപണിയിലെത്തും

ഒമാനിൽ നിർമ്മിച്ച ആദ്യ സ്മാർട്ട്ഫോൺ ഈ വർഷം വിപണിയിലെത്തും

പൂർണമായും ഒമാനിൽ നിർമ്മിച്ച ആദ്യ സ്മാർട്ട്ഫോൺ ഈ വർഷം വിപണിയിലെത്തും. മേഴ്സൽ എന്ന് പേരിട്ടിരിക്കുന്ന ഫോൺ സീരീസ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചിട്ടുള്ളതാണ്. മേഴ്സൽ 7 (M-7) എന്ന പേരിലാകും ഫോൺ വിപണിയിലെത്തുക. ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷൻ ആയ ആൻഡ്രോയിട് 11 ആണ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്. 7 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് 128 gb വരെ സ്റ്റോറേജ് കപ്പാസിറ്റിയും 6 gb റാമും ആണുള്ളത്. 215 ഗ്രാം ആകെ ഭാരമുണ്ട് . 48 MP ക്യാമറയും 25 MP ഫ്രണ്ട് ക്യാമറയും ഫോണിന് ഉണ്ടാകും. 5000Mah ആണ് ബാറ്ററി കപ്പാസിറ്റി. പരമാവധി 130 റിയാലാകും ഫോണിന് ഈടാക്കുക

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: