OMANOMAN SPECIAL

ഒമാനിൽ 120 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 120 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,01,570 ആയി. പുതിയതായി 5 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,043 ആയി. രാജ്യത്ത് 169 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 75 പേർ ഐ.സി.യുവിലാണ്. ഇതുവരെ 290,631 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്. ഇതോടെ രോഗമുക്തി നിരക്ക് 96.4 ആയി.

Related Articles

Close
%d bloggers like this: